Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരുണാകരൻ...

കരുണാകരൻ വികസനത്തിനുവേണ്ടി പഴികേട്ട നേതാവ്​^കെ.വി. തോമസ്​

text_fields
bookmark_border
കരുണാകരൻ വികസനത്തിനുവേണ്ടി പഴികേട്ട നേതാവ്-കെ.വി. തോമസ് കൊച്ചി: വൈറ്റില േബ്ലാക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ 'ഒാർമകളിലെ ലീഡർ' അനുസ്മരണം കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. ഷോജി പള്ളൻ അധ്യക്ഷത വഹിച്ചു. കരുണാകര​െൻറ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് അനുസ്മരണ സമ്മേളനം ആരംഭിച്ചത്. തുടർന്ന് സ്നേഹവിരുന്നും നടത്തി. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, ബെന്നി ബഹനാൻ, ഡൊമിനിക് പ്രസേൻറഷൻ, എൻ. വേണുേഗാപാൽ, വി.പി. സജീന്ദ്രൻ എം.എൽ.എ, ചാൾസ് ഡയസ്, വർഗീസ് ജോർജ് പള്ളിക്കര, വി.കെ. മിനിമോൾ, ആൻറണി പൈനുംതറ, ജെസി ജേക്കബ്, കെ.എ. ഗജേന്ദ്രൻ, ഡി. വിജയകുമാർ, എം.എക്സ്. സെബാസ്റ്റ്യൻ, സാബു വർഗീസ്, ഷാജൻ കലൂരാൻ, വിൻസൻറ് വള്ളനാട്ട്, കെ.എം. മിഥിലേഷ് എന്നിവർ സംസാരിച്ചു. അനുസ്മരണം കൊച്ചി: കേരള എൻ.ജി.ഒ അസോസിയേഷൻ സിറ്റി ബ്രാഞ്ച് കമ്മിറ്റി ആഭിമുഖ്യത്തിൽ ലീഡർ കെ. കരുണാകരൻ അനുസ്മരണ യോഗം നടത്തി. കെ.ആർ. വിവേക് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.യു ജില്ല ട്രഷറർ കോശി ജോൺ അനുസ്മരണ പ്രഭാഷണം നടത്തി. വി.കെ. ശിവൻ, എം.എ. എബി, മനോജ് എന്നിവർ സംസാരിച്ചു. സി.സി. വൽസൻ സ്വാഗതം പറഞ്ഞു. കൊച്ചി: എളംകുളം മണ്ഡലം യൂത്ത് കോൺഗ്രസ് കെ. കരുണാകരൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഷൻഹ പി.ബി. അധ്യക്ഷത വഹിച്ചു. നോർമൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഷാൻ പൂതംപറമ്പിൽ, സാബു ബേബി, റോബിൻ ജോൺസൻ, ജോജോ അച്ചാറുപറമ്പിൽ, ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story