Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightthanima

thanima

text_fields
bookmark_border
ഇൗ വാർത്ത മുമ്പ് നൽകിയിട്ടില്ലാത്ത എല്ലാ യൂനിറ്റുകളും ജാലകം പേജിൽ നിർബന്ധമായും ഉൾക്കൊള്ളിക്കുക: തനിമ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു കോഴിക്കോട്: തനിമ കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ തനിമ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. കേരള ചരിത്രപഠന ഗ്രന്ഥങ്ങള്‍ക്കാണ് പുരസ്‌കാരം. 2014 ജനുവരി മുതല്‍ 2017 ഡിസംബര്‍ വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലികകൃതികളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും കൃതികള്‍ അയക്കാം. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കൃതികള്‍ മൂന്ന് കോപ്പികള്‍ സഹിതം 2018 ജനുവരി 31നകം കൺവീനർ, തനിമ പുരസ്‌കാരം, പി.ബി നമ്പര്‍ 833, കോഴിക്കോട്-673004 എന്ന വിലാസത്തില്‍ അയക്കണം. ഫോൺ: 9895437056, 9946227590.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story