Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2017 5:41 AM GMT Updated On
date_range 23 Dec 2017 5:41 AM GMTമേക്കര്‍ വില്ലേജ് ബ്ലോക്കത്തണില് വെരാസ് വിജയികള്‍
text_fieldsbookmark_border
കൊച്ചി: കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സാങ്കേതികവിദ്യയിലൂടെ പരിഹരിക്കുന്നത് ലക്ഷ്യമാക്കി മേക്കര്‍ വില്ലേജ് സംഘടിപ്പിച്ച ബ്ലോക്കത്തണ് ഫോര്‍ ചേഞ്ചിൽ നിഖില്‍ വി. ചന്ദ്രന്, വി.എസ്. അനൂപ് എന്നിവര്‍ നേതൃത്വം നല്കുന്ന കമ്പനിയായ വെരാസ് ഒന്നാം സ്ഥാനം നേടി. ഇന്‍ഫില്‍ക്യൂബ് രണ്ടും ഇറിഡിസൻറ് മൂന്നും സ്ഥാനം കരസ്ഥമാക്കി. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ഒരുലക്ഷം, 50,000, 25,000 രൂപയുമാണ് സമ്മാനം. സ്റ്റാര്‍ട്ടപ് മിഷന്, സെൻറര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്, ചെന്നൈ അമേരിക്കന്‍ കോണ്‍സുലേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് കളമശ്ശേരി മേക്കര്‍ വില്ലേജില്‍ മത്സരം സംഘടിപ്പിച്ചത്. ഐ.ജി പി. വിജയന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story