Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവധിക്കാല ക്യാമ്പ്...

അവധിക്കാല ക്യാമ്പ് തുടങ്ങി

text_fields
bookmark_border
എടവനക്കാട്: ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് െപാലീസ് കാഡറ്റ്സ് പരിശീലന ക്യാമ്പിന് തുടക്കമായി. ത്രിദിന ക്യാമ്പ് എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.യു. ജീവൻമിത്ര ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.കെ. ജമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.കെ. നസി, വാർഡംഗം കെ.ജെ. ആൽബി, ഡ്രിൽ ഇൻസ്ട്രക്ടർ ഷാഹിർ (ഞാറക്കൽ െപാലീസ്), പി.ടി.എ പ്രസിഡൻറ് ടി.എ. അബ്‌ദുൽ ലത്തീഫ്, ആസിഫ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story