Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോജന സംഗമം

വയോജന സംഗമം

text_fields
bookmark_border
കൊച്ചി: ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തില്‍ 60ന് മുകളില്‍ പ്രായമായവരുടെ സംഗമം നടത്തി. 'സായം സന്ധ്യ' എന്ന പരിപാടി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഏഴിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് രമ ശിവശങ്കരന്‍, ബ്ലോക്ക് അംഗം രശ്മി ആസാദ്, ഏഴിക്കര പഞ്ചായത്ത് അംഗങ്ങളായ ഗീത പ്രതാപന്‍, ചന്ദ്രിക, ഷീബ സൈലേഷ്, ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. വിനോദ് പൗലോസ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story