Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2017 4:59 AM GMT Updated On
date_range 23 Dec 2017 4:59 AM GMTലിറ്റിൽ പ്ലാനറ്റിെൻറ ആറാമത് ഷോറൂം തൃപ്പൂണിത്തുറയിൽ
text_fieldsbookmark_border
തൃപ്പൂണിത്തുറ: ഇന്ത്യയിലെ ബേബി ഷോപ് വിപണന ശൃംഖലയിലെ പ്രമുഖ ബ്രാൻഡായ ലിറ്റിൽ പ്ലാനറ്റിെൻറ ആറാമത് ഷോറൂം 23ന് രാവിലെ 11ന് സിനിമ നടി കാതൽ സന്ധ്യ ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ മെയിൻറോഡിൽ സിറ്റി സ്ക്വയറിൽ ഒന്നാം നിലയിലാണ് ലിറ്റിൽ പ്ലാനറ്റ് ആരംഭിക്കുന്നത്. ആറ് വയസ്സുവരെ കുട്ടികൾക്കാവശ്യമായ കിഡ്സ് വെയർ, ബേബി കെയർ, ടോയ്സ്, ആക്സസറീസ് തുടങ്ങി എല്ലാ ഉൽപന്നങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോെടയാണ് ലിറ്റിൽ പ്ലാനറ്റ് ആരംഭിക്കുന്നത്. മുനിസിപ്പൽ ചെയർപേഴ്സൻ ചന്ദ്രികാദേവി, വാർഡ് കൗൺസിലർമാരായ എൻ.കെ. ശബരിഗിരീശൻ, ജയ പരമേശ്വരൻ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story