Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2017 5:38 AM GMT Updated On
date_range 22 Dec 2017 5:38 AM GMTഅറ്റകുറ്റപ്പണി നടത്തണമെന്ന്
text_fieldsbookmark_border
പിറവം: എം.വി.ഐ.പി രാമമംഗലം ബ്രാഞ്ച് കനാലിെൻറ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. കാർഷിക, ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കനാലിെൻറ അറ്റകുറ്റപ്പണി നടത്തിയിട്ട് 20 വർഷത്തിലേറെയായി. നെൽകൃഷിക്കും ജൈവപച്ചക്കറി കൃഷിക്കും പ്രദേശത്തെ കർഷകർ ആശ്രയിക്കുന്നത് കനാൽ വെള്ളമാണ്. അറ്റകുറ്റപ്പണി നടത്താത്തതിനാൽ വൻതോതിൽ വെള്ളം പാഴാവുകയാണ്. കനാലിലെ കാടുവെട്ടുകയോ മണ്ണ് മാറ്റുകയോ ചെയ്യുന്നതുകൊണ്ടുമാത്രം സബ് കനാലുകളിൽ വെള്ളം ലഭിക്കില്ലെന്ന് കർഷകർ പറഞ്ഞു. അടിയന്തരമായി കനാലിെൻറ കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി റോയ് ജോൺ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story