Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിസിനസ്​: ​വി^സ്​റ്റാർ...

ബിസിനസ്​: ​വി^സ്​റ്റാർ ബ്രാൻഡ്​ ഒൗട്ട്​ലെറ്റ്​ സെൻറർ സ്​ക്വയർ മാളിലെ രണ്ടാം നിലയിൽ

text_fields
bookmark_border
ബിസിനസ്: വി-സ്റ്റാർ ബ്രാൻഡ് ഒൗട്ട്ലെറ്റ് സ​െൻറർ സ്ക്വയർ മാളിലെ രണ്ടാം നിലയിൽ കൊച്ചി: വി-സ്റ്റാറി​െൻറ സ​െൻറർ സ്ക്വയർ മാളിലെ എക്സ്ക്ലൂസിവ് ബ്രാൻഡ് ഒൗട്ട്ലെറ്റ് രണ്ടാം നിലയിലേക്ക് മാറ്റി. മൂന്നാം നിലയിലേതിനെക്കാൾ മൂന്നിരട്ടി വിസ്താരമുള്ള പുതിയ ഒൗട്ട്ലെറ്റി​െൻറ ഉദ്ഘാടനം നടനും പരസ്യ സംവിധായകനുമായ സിജോയ് വർഗീസ് നിർവഹിച്ചു. ഇൗസ്റ്റേൺ ഗ്രൂപ് ഒാഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ നവാസ് മീരാനും ഡയറക്ടർ ഷെറിൻ നവാസിനും ഉൽപന്നങ്ങൾ നൽകി വി-സ്റ്റാർ എം.ഡി ഷീല കൊച്ചൗസേപ്പ് ആദ്യവിൽപന നിർവഹിച്ചു. സീനിയർ എക്സിക്യൂട്ടിവ് ഡയറക്ടർ എബ്രഹാം തരിയൻ സംബന്ധിച്ചു. നവീന ഇന്നർവെയർ ശ്രേണികളും ലൈഫ് സ്റ്റൈൽ ഉൽപന്നങ്ങളുമാണ് വി-സ്റ്റാറിൽ സജ്ജമാക്കിയിട്ടുള്ളത്. ഒൗട്ട്ലെറ്റിൽ വരുന്ന എല്ലാ ഉപഭോക്താക്കൾക്കും മികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഷീല കൊച്ചൗസേപ്പ് പറഞ്ഞു. ദക്ഷിണ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ വി-സ്റ്റാർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.vstar.in caption വി-സ്റ്റാറി​െൻറ സ​െൻറർ സ്ക്വയർ മാളിലെ എക്സ്ക്ലൂസിവ് ബ്രാൻഡ് ഒൗട്ട്ലെറ്റ് നടനും പരസ്യ സംവിധായകനുമായ സിജോയ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story