Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശിലാസ്ഥാപനം നടത്തി

ശിലാസ്ഥാപനം നടത്തി

text_fields
bookmark_border
കൂത്താട്ടുകുളം: സി.പി.എം ജില്ല സമ്മേളനത്തി​െൻറ ഭാഗമായി കാക്കൂർ നെടുംപാറക്കൽ ചന്ദ്രികയുടെ വീട് നിർമാണം തുടങ്ങി. ജില്ല സെക്രട്ടേറിയറ്റ് അംഗം എം.സി. സുരേന്ദ്രൻ . ലോക്കൽ സെക്രട്ടറി അനിൽ ചെറിയാൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷാജു ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ, സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, എം.ആർ. സുരേന്ദ്രനാഥ്, എം.എൻ. കേശവൻ, അജേഷ് മനോഹർ, കെ.കെ. രാജ്‌കുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങൾ, കാക്കൂർ സർവിസ് സഹകരണബാങ്ക് ഭരണസമിതി അംഗങ്ങൾ, പാർട്ടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story