Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂനിയൻ ബാങ്കി​െൻറ...

യൂനിയൻ ബാങ്കി​െൻറ കടാശ്വാസ പദ്ധതി 29 വരെ

text_fields
bookmark_border
കൊച്ചി: യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യ കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചു. കുടിശ്ശികയുള്ള കാർഷിക, കാർഷികേതര വായ്പകളുടെ തിരിച്ചടവിനാണ് പദ്ധതി. ഡിസംബർ 29 വരെ എല്ലാ ശാഖയിലും നിബന്ധനകൾക്ക് വിധേയമായി പലിശയിലും പിഴപ്പലിശയിലും ഇളവുനേടി വായ്പ അടച്ചുതീർക്കാമെന്ന് റീജനൽ ഹെഡ് പി.എസ്. രാജൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story