Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2017 5:35 AM GMT Updated On
date_range 22 Dec 2017 5:35 AM GMTമാർത്താണ്ഡം കായൽ കൈയേറ്റം: ഹരജികൾ മാറ്റി
text_fieldsbookmark_border
കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനി മാർത്താണ്ഡം കായൽ കൈയേറിയെന്ന് ആരോപിക്കുന്ന ഹരജികൾ ഹൈകോടതി ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. കൈനകരി പഞ്ചായത്ത് അംഗം ബി.കെ. വിനോദ്, തൃശൂർ വേലൂപ്പാടം സ്വദേശി ടി.എൻ. മുകുന്ദൻ എന്നിവരാണ് ഹരജിക്കാർ. കായലില്‍ കൈയേറ്റം നടന്നെന്ന കലക്ടറുടെ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജിക്കൊപ്പം കമ്പനിക്കെതിരെ കരുവേലി പാടശേഖര സംരക്ഷണ സമിതിയുടെ ഹരജിയും നേരേത്ത ഹൈകോടതി തീര്‍പ്പാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story