Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ​യോ​ജ​ന​ങ്ങ​ളെ...

വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വയോജനങ്ങളെ ആദരിക്കലും പ്ലാസ്റ്റിക് മാലിന്യ നിർമാർജന ഉപകരണ ഉദ്ഘാടനവും എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.യു. ബേബി അധ്യക്ഷത വഹിച്ചു. വാർഡിലെ ആശ്രയ ലിസ്്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ അരി കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.പി. ബേബി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. മുരളി ആശ്രയ ലിസ്്റ്റിൽ ഉൾപ്പെട്ടവർക്ക് ക്രിസ്മസ് കേക്ക് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു തട്ടാർക്കുന്നേൽ, ബിന്ദു ബേബി, സി.ഡി.എസ് ചെയർപേഴ്സൻ സല്ലി ചാക്കോ, മാറാടി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.വൈ. മനോജ്, മാറാടി ലോക്കൽ സെക്രട്ടറി എം.എൻ. മുരളി, കാർഷിക സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ് എം.പി. ലാൽ, മുൻ ഗ്രാമപഞ്ചായത്ത് അംഗം സരള രാമൻ നായർ, അഖിൽ ബക്ഷി, ഐറിൻ ആശ സുനിൽ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story