Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട് തറക്കല്ലിടൽ

വീട് തറക്കല്ലിടൽ

text_fields
bookmark_border
ആലങ്ങാട്: സി.പി.എം ആലങ്ങാട് ഏരിയ കമ്മിറ്റി നിർമിച്ചുനല്‍കുന്ന വീടി​െൻറ തറക്കല്ലിടൽ ജില്ല സെക്രട്ടേറിയറ്റ് അംഗം സി.കെ. മണിശങ്കര്‍ നിർവഹിച്ചു. കൊടുവഴങ്ങ കാവുശേരി പുളിക്കപ്പറമ്പില്‍ ഷാജിയുടെ കുടുംബത്തിനാണ് വീട് നിര്‍മിക്കുന്നത്. അഞ്ചുസ​െൻറിലെ പഴയ വീട് പൊളിച്ചുനിർമിക്കും. കുടുംബത്തി​െൻറ ഏക ആശ്രയമായ പെയിൻറിങ് തൊഴിലാളി ഷാജി നട്ടെല്ലിന് തകരാർ സംഭവിച്ച് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഏരിയ സെക്രട്ടറി എം.കെ. ബാബു അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി പി.കെ. മനോജ്, സി.ജെ. ഷാജു, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി, പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ്, വൈസ് പ്രസിഡൻറ് കെ.എന്‍. ഉണ്ണി, പഞ്ചായത്ത് അംഗം ജോസ് ഗോപുരത്തിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story