Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.എം ഫൗണ്ടേഷന്‍...

പി.എം ഫൗണ്ടേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാനം 23ന്​

text_fields
bookmark_border
കൊച്ചി: പി.എം ഫൗണ്ടേഷ​െൻറ 31-ാമത് വാര്‍ഷിക വിദ്യാഭ്യാസ അവാര്‍ഡ് ദാനം ഇൗമാസം 23ന് ഹോട്ടല്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സ​െൻററില്‍ നടക്കും. രാവിലെ ഒമ്പതിന് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രഫ. കെ.വി. തോമസ് എം.പി അധ്യക്ഷത വഹിക്കും. ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ. പി. മുഹമ്മദാലി, ചെയര്‍മാന്‍ എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവര്‍ സംസാരിക്കും. അവാര്‍ഡിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റും പ്രവേശന പാസും www.pmfonline.org വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ 0484 2367279 , 9142244967 നമ്പറുകളിൽ ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story