Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2017 5:35 AM GMT Updated On
date_range 19 Dec 2017 5:35 AM GMTമത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ
text_fieldsbookmark_border
ആലുവ: അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾക്കെതിരെയും ഓഖി ദുരന്തം നേരിടുന്നതിലുണ്ടായ സംസ്ഥാന സർക്കാറിെൻറ അലംഭാവത്തിനെതിരെയുമായിരുന്നു കൂട്ടായ്മ. തോട്ടക്കാട്ടുകരയിൽ നടന്ന കൂട്ടായ്മ ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ജൂഡി പാറക്കൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, എം.ജെ. ജോമി, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല സെക്രട്ടറി മാർക്കോസ് എബ്രഹാം, വി.പി. ജോർജ്, തോപ്പിൽ അബു, ദിലീപ് കപ്രശേരി, ആനന്ദ് ജോർജ്, സരള മോഹനൻ, മുഹമ്മദ് സഗീർ, മുംതാസ് അഷറഫ്, സാജിത അബ്ബാസ്, െജറോം മൈക്കിൾ, സിജിൽ സി. മത്തായി, എ.എ. വിജേഷ്, വി. ശശികുമാർ, അനിൽ സേവ്യർ, ജയിൻ മേനച്ചേരി, സുനിൽ സേവ്യർ, രവി വർമ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story