Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
കൂത്താട്ടുകുളം: നഗരസഭയിൽ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുന്ന വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും നടന്നു. നഗരസഭ ചെയർമാൻ ബിജു ജോൺ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഓമന ബേബി, സി.വി. ബേബി, എ.എസ്. രാജൻ, ഫെബീഷ് ജോർജ്, ബിന്ദു മനോജ്, തോമസ് ജോൺ, എം.എം. അശോകൻ, ഹെൽത്ത് ഇൻസ്പെക്ടർ ഇ.കെ. ജീവരാജ്, ജിഷ വിജയൻ, വി.ആർ. ബിജു എന്നിവർ സംസാരിച്ചു. 211 പേരാണ് ക്യാമ്പിൽ എത്തിയത്. ആരോഗ്യനിർണയം നടത്തി അർഹരായവർക്ക് ഹെൽത്ത് കാർഡ് നൽകുമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story