Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐക്യദാർഢ്യ റാലി

ഐക്യദാർഢ്യ റാലി

text_fields
bookmark_border
പള്ളിക്കര: ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ കുന്നത്തുനാട് ഏരിയകൾ സംയുക്തമായി ജറൂസലം ഫലസ്തീൻ നടത്തി. പെരിങ്ങാലയിൽ നടന്ന റാലിക്ക് ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡൻറ് ഇ.പി. യൂസഫ്, സെക്രട്ടറി കെ.എസ്. സാബിർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുയോഗത്തിൽ കെ.എം. അർഷാദ് മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് ഷാക്കിർ സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story