Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2017 5:35 AM GMT Updated On
date_range 19 Dec 2017 5:35 AM GMTസംസ്ഥാനത്ത് രണ്ട് താലൂക്കുകൾ രൂപവത്കരിച്ച് ഉത്തരവ്
text_fieldsbookmark_border
തിരുവനന്തപുരം: . കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തൃശൂർ ജില്ലയിലെ കുന്നംകുളം എന്നിവിടങ്ങളിലാണ് പുതിയ താലൂക്കുകൾ രൂപവത്കരിച്ചത്. ലാൻഡ് റവന്യൂ കമീഷണർ നൽകിയ വിശദമായ പ്രപ്പോസൽ അനുസരിച്ച് തലൂക്കുകളിൽ 55 തസ്തികകൾ വീതം സൃഷ്ടിക്കാനും അനുമതി നൽകി. താലൂക്കുകളിൽ കൂട്ടിച്ചേർക്കേണ്ട വില്ലേജുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story