Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേഹാസ്വാസ്​ഥ്യം: ടി.എ. ...

ദേഹാസ്വാസ്​ഥ്യം: ടി.എ. അഹമ്മദ് കബീര്‍ ആശുപത്രിയില്‍

text_fields
bookmark_border
കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുസ്‌ലിം ലീഗ് നേതാവ് ടി.എ. അഹമ്മദ് കബീര്‍ എം.എൽ.എയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് അരയിടത്തുപാലത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിച്ച് ഇറങ്ങുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിശദ പരിശോധനക്ക് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story