Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​ൈക​േയറ്റങ്ങൾ...

​ൈക​േയറ്റങ്ങൾ ഒഴിപ്പിക്കണം ^സി.പി.ഐ

text_fields
bookmark_border
ൈകേയറ്റങ്ങൾ ഒഴിപ്പിക്കണം -സി.പി.ഐ കളമശ്ശേരി : കളമശ്ശേരി മണ്ഡലത്തി​െൻറ വിവിധ മേഖലകളിൽ പുഴ,തോട്, റോഡ് പുറമ്പോക്ക് ൈകയേറ്റം ഒഴിപ്പിച്ച് ഭൂമി സർക്കാറിലേക്ക് സ്വരുക്കൂട്ടണമെന്ന് സി.പി.ഐ കളമശ്ശേരി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സെക്രട്ടറി കെ.കെ. സുബ്രഹ്മണ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. വി.ആർ. ജിജിമോൻ, വി.കെ. വേലായുധൻ, യു.എഫ്. തോമസ്, കെ. പളനി, എ.എസ്. യൂസഫ്, വി. ആനന്ദൻ തുടങ്ങിയവർ പങ്കെടുത്തു. ജോർജ് മേനാച്ചേരി, ടി. വേലായുധൻ നായർ എന്നിവർ സംസാരിച്ചു. 32 പേർ ഉൾപ്പെടുന്ന ജില്ല സമ്മേളന പ്രതിനിധികളെയും 21 അംഗ മണ്ഡലം കമ്മിറ്റിയെയും െതരഞ്ഞെടുത്തു. സെക്രട്ടറിയായി കെ.വി. രവീന്ദ്രനെയും തെരഞ്ഞെടുത്തു. സമ്മേളനത്തിൽ ജില്ല സെക്രട്ടറി പി. രാജു, കെ. വിജയൻ പിള്ള, എം.ടി. നിക്സൺ, പി.എ. ഹരിദാസ് എന്നിവർ സംസാരിച്ചു. ഇ.കെ. ശിവൻ, പി. നവകുമാരൻ, ബാബു പോൾ എന്നിവരും പങ്കെടുത്തു. ഓഖി ദുരന്ത സഹായ ഫണ്ടിലേക്ക് പ്രതിനിധികളിൽനിന്നും സമാഹരിച്ച 1,10,020 രൂപ കെ.കെ. സുബ്രഹ്മണ്യനിൽനിന്ന് ജില്ല കമ്മിറ്റിക്ക് വേണ്ടി എം.ടി. നിക്സൻ ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story