Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപക കലോത്സവം

അധ്യാപക കലോത്സവം

text_fields
bookmark_border
കൊച്ചി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംഗീത നാടക അക്കാദമി വൈസ്ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനംചെയ്തു. കല സമരായുധമാണെന്നും സാംസ്കാരികവളർച്ചക്കും സമൂഹത്തി​െൻറ ഉയർച്ചക്കും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഗവ. യു.പി സ്കൂളിലാണ് അരങ്ങേറിയത്. 1022 പേർ മത്സരിക്കാനെത്തി. ജില്ലപ്രസിഡൻറ് ജി. ആനന്ദകുമാർ അധ്യക്ഷതവഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് ടി.വി. പീറ്റർ, കെ.ജെ. ഷൈൻ, എൽ. മാഗി, കൺവീനർ സി.എൻ. കുഞ്ഞുമോൾ, കെ.വി. ബെന്നി. മാധുരീദേവി, എം.എ. വേണു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story