Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
അപേക്ഷ തീയതി കോട്ടയം: രണ്ടാം വർഷ ബി.എസ്സി നഴ്സിങ് (2015 അഡ്മിഷൻ റെഗുലർ, 2009 മുതൽ 2014വരെ അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ ജനുവരി 17-ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ ഡിസംബർ 26 വരെയും 50 രൂപ പിഴയോടെ 27വരെയും 500 രൂപ സൂപ്പർഫൈനോടെ 29വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടും എഴുതുന്നവർ പേപ്പർ ഒന്നിന് 20 രൂപ വീതവും (പരമാവധി 100 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിനൊപ്പം അടക്കണം. പ്രാക്ടിക്കൽ 2017 നവംബറിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ചെണ്ട, മദ്ദളം പരീക്ഷകളുടെ പ്രാക്ടിക്കൽ യഥാക്രമം ഡിസംബർ 19 മുതൽ 20വരെയും 2018 ജനുവരി മൂന്നു മുതൽ അഞ്ചുവരെയും ആർ.എൽ.വി കോളജിൽ നടത്തും. മൂന്നാം സെമസ്റ്റർ ബി.സി.എ/ബി.എസ്സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സി.ബി.സി.എസ്.എസ്, യു.ജി, 2015 അഡ്മിഷൻ റെഗുലർ/ 2013 മുതൽ അഡ്മിഷൻ സപ്ലിമ​െൻററി/ ഇംപ്രൂവ്മ​െൻറ്) ഒക്ടോബർ 2017 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 19, 20, 21 തീയതികളിൽ വിവിധ കോളജുകളിൽ നടത്തും. വിശദടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story