Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആര്‍.ടി.ഒ ഓഫിസിലേക്ക്...

ആര്‍.ടി.ഒ ഓഫിസിലേക്ക് മാര്‍ച്ച്

text_fields
bookmark_border
മൂവാറ്റുപുഴ: വാഹന ഉടമകള്‍ക്ക് ഓട്ടോ കണ്‍സൽട്ടൻറ് വഴി ആര്‍.ടി.ഒ ഓഫിസില്‍നിന്നുള്ള സേവനം ലഭ്യമാക്കണമെന്ന ഹൈകോടതി വിധി നടപ്പാക്കുക, ഓണ്‍ലൈന്‍ ടാക്‌സ് സമ്പ്രദായം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോ കണ്‍സൽട്ടൻറ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍(സി.ഐ.ടി.യു) മൂവാറ്റുപുഴ ആര്‍.ടി.ഒ ഓഫിസിന് മുന്നില്‍ സമരം നടത്തി. പ്രസിഡൻറ് കെ.ജി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എം. റഷീദ്, ഇ.എം. താഹ, പി.കെ. സിനാജ്, സലീം പോണാക്കുടി എന്നിവര്‍ സംസാരിച്ചു. em mvpa R.T.O OFFICE MARCH.jpg
Show Full Article
TAGS:LOCAL NEWS 
Next Story