Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2017 5:39 AM GMT Updated On
date_range 16 Dec 2017 5:39 AM GMTദശാവതാരം ചന്ദന ചാർത്ത് മഹോത്സവം
text_fieldsbookmark_border
മൂവാറ്റുപുഴ: തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ 25 വരെ നടക്കും. ക്ഷേത്രം മേൽശാന്തി ശങ്കരൻ പോറ്റി മൂല ബിംബത്തിൽ ഭഗവാെൻറ 10 അവതാരങ്ങളും ചന്ദനം ചാർത്തി 11-ാംദിവസം പൂർണ്ണവതാരത്തോടുകൂടി മഹോത്സവം സമാപിക്കും. 16ന് മത്സ്യാവതാരം, 17ന് കൂർമ്മാവതാരം, 18ന് വരാഹവതാരം, 19 നരസിംഹാവതാരം, 20ന് വാമനാവതാരം, 21ന് പരശുരാമവതാരം, 22ന് ശ്രീരാമാവതാരം, 23ന് ബാലരാമവതാരം, 24ന് ശ്രീകൃഷ്ണവതാരം, 25ന് കൽക്കി അവതാരം ചന്ദനചാർത്തോടെയാണ് മഹോത്സവം സമാപിക്കുന്നത്. വൈകീട്ട് 4.30 മുതൽ ഏഴ് വരെയാണ് ദർശന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story