Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ.എ.പി മാർച്ച് ഇന്ന്​

എ.എ.പി മാർച്ച് ഇന്ന്​

text_fields
bookmark_border
കൊച്ചി: നാവികസേന ആയുധ സംഭരണശാലയുടെ അരികിൽ രാജ്യരക്ഷ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ 11ന് എടത്തല പഞ്ചായത്ത് ഓഫിസിന് മുന്നിലേക്ക് ആം ആദ്മി പാർട്ടി മാർച്ച് നടത്തും. അനധികൃത നിർമാണങ്ങൾക്കെതിരെ നിലമ്പൂരിൽ പി.വി. അൻവർ എം.എൽ.എയുടെ അനധികൃത നിർമാണങ്ങൾക്കെതിരെ പോരാടിയ മുരുകേശൻ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story