Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹർത്താൽ: ഹരജി വിശദ...

ഹർത്താൽ: ഹരജി വിശദ വാദത്തിന്​ മാറ്റി

text_fields
bookmark_border
കൊച്ചി: ഹര്‍ത്താല്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹരജി ഹൈകോടതി വിശദമായ വാദത്തിനായി മാറ്റി. ഒക്ടോബർ 16ന് യു.ഡി.എഫ് നടത്തിയ ഹർത്താലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എതിർകക്ഷിയാക്കി ചങ്ങനാശ്ശേരി മാടപ്പള്ളി ഗ്രാമപഞ്ചായത്ത് സ്വതന്ത്ര അംഗം സോജന്‍ പവിയനോസ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മറ്റ് പാർട്ടിക്കാരെ ഉൾപ്പെടുത്താതെ എന്തുകൊണ്ടാണ് ചെന്നിത്തലയെ മാത്രം എതിര്‍കക്ഷിയാക്കിയതെന്ന് ബുധനാഴ്ച ഹരജി പരിഗണിക്കവേ കോടതി വാക്കാൽ ആരാഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story