Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയര്‍ തൊഴിലാളി...

കയര്‍ തൊഴിലാളി ഇന്‍ഷുറന്‍സിന്​ ആധാർ ബന്ധിപ്പിക്കണം

text_fields
bookmark_border
കൊച്ചി: സര്‍ക്കാര്‍ സഹകരണത്തോടെ എല്‍.ഐ.സി നടപ്പാക്കിയ ആം ആദ്മി ബീമ യോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായ കയര്‍ തൊഴിലാളികള്‍ ആധാറും ബാങ്ക് അക്കൗണ്ടും പോളിസിയുമായി ബന്ധിപ്പിക്കണം. ഇതിനായി തൊഴിലാളികള്‍ ഈ മാസം 31നകം ഇന്‍ഷുറന്‍സ് കാര്‍ഡും ബാങ്ക് പാസ്ബുക്കും ആധാറുമായി അക്ഷയകേന്ദ്രങ്ങളില്‍ എത്തി ലിങ്ക് ചെയ്യണം. വർധിപ്പിച്ച നിരക്കിെല ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്നതിനും ആധാറും ബാങ്ക് അക്കൗണ്ടും പോളിസിയുമായി ലിങ്ക് ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story