Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചേലക്കുളത്ത്...

ചേലക്കുളത്ത് കുടിവെള്ളക്ഷാമം രൂക്ഷം

text_fields
bookmark_border
കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ ചേലക്കുളം പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. മഴ മാറുകയും പെരിയാർവാലി കനാൽ തുറന്ന് വിടാതിരിക്കുകയും ചെയ്തതോടെയാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. ചേലക്കുളം, കാവിങ്ങപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. പെരിയാർവാലി കനാലിൽ വരുന്ന വെള്ളമാണ് കുടിവെള്ളത്തിനും കൃഷിക്കും നാട്ടുകാർ ഉപയോഗിക്കുന്നത്. എത്രയുംവേഗം പെരിയാർ വാലി കനാലുകൾ തുറന്നുവിടാൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വി.എം. മുഹമ്മദ് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story