Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅസോസിയേഷന്‍ ഉദ്ഘാടനം

അസോസിയേഷന്‍ ഉദ്ഘാടനം

text_fields
bookmark_border
കുന്നുകര: എം.ഇ.എസ് ടി.ഒ.അബ്ദുല്ല മെമ്മോറിയല്‍ കോളജില്‍ കൊമേഴ്സ് ഡിപ്പാര്‍ട്ട്മ​െൻറ് അസോസിയേഷന്‍ ( എംപോറിയോ-2K17) ജി.എസ്.ടി.അസിസ്റ്റൻറ് കമീഷണര്‍ ഡി.എം.മുരളി ഉദ്ഘാടനം ചെയ്തു. മാനേജ്മ​െൻറ് കമ്മിറ്റി ചെയര്‍മാന്‍ ടി.എ.കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.എം.സിദ്ദീഖ്കുട്ടി, സെക്രട്ടറി കെ.എം.ലിയാഖത്ത് അലിഖാന്‍, പ്രിന്‍സിപ്പല്‍ ഡോ.പി.കെ.യാക്കൂബ്, കെ.എം. അബ്ദുറഹ്മാന്‍, വൈസ് പ്രിന്‍സിപ്പല്‍ എം.ജി.വിനയകുമാര്‍, കൊമേഴ്സ് വിഭാഗം മേധാവി റോണി റോസ്, ഡോ.എ.എ.ഷീബ, ദീപ പോള്‍, ടി.ജെ.റിജി തുടങ്ങിയവര്‍ സംസാരിച്ചു. ലക്ഷ്മി കോളജ് പ്രിന്‍സിപ്പല്‍ എം.വി. ജോസ് ക്ലാസെടുത്തു. സി.പി.െഎ ലോക്കൽ സമ്മേളനം ചെങ്ങമനാട്: സി.പി.െഎ ലോക്കൽ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ചെങ്ങമനാട് നടക്കും. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ചെങ്ങമനാട് ജങ്ഷനിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം മുൻ ജില്ല സെക്രട്ടറി മുണ്ടക്കയം സദാശിവൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ ശ്രീരംഗം ഒാഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story