Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുവർണ ജൂബിലി ആഘോഷം...

സുവർണ ജൂബിലി ആഘോഷം 16ന്​

text_fields
bookmark_border
കൊച്ചി: കളമശ്ശേരി എം.ഇ.എസ് ഉദ്യോഗമണ്ഡൽ സ്കൂളി​െൻറ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇൗമാസം 16ന് വൈകീട്ട് അഞ്ചിന് എം.കെ.കെ. നായർ ഹാളിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലത നിർവഹിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ എം. ബാബു വർഗീസ് അറിയിച്ചു. വാർഷികാഘോഷങ്ങൾ വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിക്കും. ബാബു വർഗീസ്, സെയ്ത് മുഹമ്മദ്, അബുൾ ഹസൻ, എം.എം. സലിം എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story