Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കാഞ്ഞൂർ: വൈദ്യുതി സെക്ഷനിലെ പാലസ് റോഡ്, ജങ്കാർ ഫെറി എന്നീ പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12വരെയും തിരുവൈരാണിക്കുളം, വന്ദന, മൂരിയമംഗലം, ഷാപ്പുപടി, അകവൂർ മന എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയും . മഞ്ഞപ്ര: മഞ്ഞപ്ര വൈദ്യുതി സെക്ഷനിലെ പുത്തൻപള്ളി, കരിങ്ങാലിക്കാട്, മുളരിപ്പാടം, കുഴിയംപാടം, പല്ലിക്കുന്ന് എന്നീ പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ .
Show Full Article
TAGS:LOCAL NEWS 
Next Story