Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആക്​ഷൻ കൗൺസിൽ യോഗം...

ആക്​ഷൻ കൗൺസിൽ യോഗം ഇന്ന്​

text_fields
bookmark_border
പെരുമ്പാവൂർ: ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാം കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിൽ തുടർനടപടി ആലോചിക്കാൻ ആക്ഷൻ കൗൺസിൽ ബുധനാഴ്ച നാലിന് പെരുമ്പാവൂരിൽ യോഗം ചേരും. കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ആക്ഷൻ കൗൺസിൽ കക്ഷി ചേർന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story