Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2017 5:38 AM GMT Updated On
date_range 12 Dec 2017 5:38 AM GMTപ്രസംഗമത്സരം ഇന്ന്
text_fieldsbookmark_border
ആലുവ: അന്തര്‍ദേശീയ അറബിഭാഷ ദിനാചരണത്തോടനുബന്ധിച്ച് ഡോ. മുഹ്യിദ്ദീൻ ആലുവായ് സംസ്ഥാനതല ഇൻറര്‍ െകാളീജിയറ്റ് അറബി പ്രസംഗമത്സരം ചൊവ്വാഴ്ച ആലുവ അസ്ഹറുല്‍ ഉലൂം കോളജ് ഓഫ് ഇസ്ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസില്‍ നടക്കും. ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് കാഷ് അവാര്‍ഡുകളും ഒന്നാം സ്ഥാനം നേടുന്ന കോളജിന് എവര്‍ റോളിങ് ട്രോഫിയും നല്‍കും. രാവിലെ ഒമ്പതിന് മത്സരം ആരംഭിക്കും. വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story