Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൽഎൽ.ബി എൻട്രൻസ്​...

എൽഎൽ.ബി എൻട്രൻസ്​ കോച്ചിങ്​

text_fields
bookmark_border
കൊച്ചി: ജില്ലയിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് ജസ്റ്റീഷ്യയുടെ കീഴിൽ സംഘടിപ്പിക്കുന്നു. ആലുവ നന്മ സ​െൻററിൽ ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 വിദ്യാർഥികൾക്കാണ് പ്രവേശനം. താൽപര്യമുള്ളവർ ഡിസംബർ 17നു മുമ്പായി രജിസ്റ്റർ ചെയ്യണം. ഫോൺ: 8086994077.
Show Full Article
TAGS:LOCAL NEWS 
Next Story