Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2017 5:35 AM GMT Updated On
date_range 12 Dec 2017 5:35 AM GMTജനസേവന ശിൽപശാല
text_fieldsbookmark_border
പറവൂർ: ജമാഅത്തെ ഇസ്ലാമി പറവൂർ ഏരിയ ജനസേവന വകുപ്പിെൻറ ആഭിമുഖ്യത്തിൽ നടന്ന ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. പോൾസൺ ഉദ്ഘാടനം ചെയ്തു. മാവിൻചുവട് തണൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡൻറ് എം.കെ. ജമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ജാസ്മിൻ ശുകൂർ സംസാരിച്ചു. ഏരിയ ജനസേവന കോഒാഡിനേറ്റർ എം.കെ. ഹനീഫ, അൻസാർ നെടുമ്പാശ്ശേരി, സെക്രട്ടറി എം.എ. ഷമീർ, കെ.എസ്. റഷീദ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ അടികുറിപ്പ് Pravoor Jama ath Islami ജമാഅത്തെ ഇസ്ലാമി പറവൂർ ഏരിയ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. പോൾസൺ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story