Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിക്ഷേപപദ്ധതി തുടങ്ങി

നിക്ഷേപപദ്ധതി തുടങ്ങി

text_fields
bookmark_border
കൂത്താട്ടുകുളം: ഇലഞ്ഞി ഗ്രാമീണ സഹകരണസംഘം ആരംഭിച്ച പ്രതിമാസ നിക്ഷേപപദ്ധതിയുടെ ഉദ്ഘാടനം എം.പി.ഐ ഡയറക്ടർ ബോർഡ് അംഗം ഷാജു ജേക്കബ് നിർവഹിച്ചു. പദ്ധതിയുടെ പ്രഥമ നറുക്കെടുപ്പ് പാമ്പാക്കുട ബ്ലോക്ക് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് കെ.ആർ. ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. വി.ജെ. പീറ്റർ, ടി.പി. മുരളീധരൻ, കെ.കെ. സന്തോഷ്, സി.എ. ജോർജ് കുട്ടി, രതീഷ് കുമാർ, ഷാജി വെള്ളപ്ലാക്കിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story