Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2017 5:26 AM GMT Updated On
date_range 2017-12-11T10:56:57+05:30പന്തൽ കാൽനാട്ട്
text_fieldsആലങ്ങാട്: കുന്നേൽ ഉണ്ണിമിശിഹ ദേവാലയ തിരുനാളിനോടനുബന്ധിച്ച് പന്തൽകാൽ നാട്ട് വികാരി ഫാ. റോജൻ നങ്ങേലിമാലിൽ നിർവഹിച്ചു. ജനുവരി 12 മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് തിരുനാൾ. ട്രസ്്റ്റിമാരായ ജോബി വാഴച്ചാലിൽ, ജാമറ്റ് കളപ്പറമ്പത്ത് എന്നിവർ സംസാരിച്ചു .
Next Story