Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹന പ്രചാരണജാഥ

വാഹന പ്രചാരണജാഥ

text_fields
bookmark_border
ആലുവ: 'പ്രകാശമാണ് തിരുനബി' എന്ന പ്രമേയവുമായി 17ന് നടക്കുന്ന എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ റബീഅ് കാമ്പയിൻ സമാപനവും മദ്ഹുര്‍ റസൂൽ സമ്മേളനവും വിജയിപ്പിക്കുന്നതി​െൻറ ഭാഗമായി ആലുവയിലെ വിവിധ ഭാഗങ്ങളിൽ നടത്തും. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തോട്ടുമുഖത്ത് നിന്ന് ആരംഭിക്കുന്ന പര്യടനം വൈകീട്ട് ആറിന് എടയപ്പുറം അമ്പാട്ട് കവലയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story