Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാലസഭ മാത്‌സ്...

ബാലസഭ മാത്‌സ് ഒളിമ്പ്യാഡ്

text_fields
bookmark_border
വൈപ്പിന്‍: ബാലസഭ വൈപ്പിന്‍ ബ്ലോക്ക്തല ക്വിസ് മത്സരം മാത്‌സ് ഒളിമ്പ്യാഡ് പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ ഷീബ വിശ്വനാഥ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ രാധിക സതീഷ്, ക്ഷേമകാര്യ ചെയര്‍പേഴ്‌സൻ ബിന്ദു തങ്കച്ചന്‍, ബ്ലോക്ക് കോഒാഡിനേറ്റര്‍മാരായ ഫെബി, ദ്വീജ, ബ്ലോക്ക് ആര്‍.പി. പെക്‌സി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story