Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗജന്യ കോഴ്​സുകൾ

സൗജന്യ കോഴ്​സുകൾ

text_fields
bookmark_border
കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ എൻജിനീയറിങ് കോളജിൽ വിവിധ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ്, യോഗ്യത, കാലാവധി ക്രമത്തിൽ: 1-ഫീൽഡ്ടെക്നീഷ്യൻ (കമ്പ്യൂട്ടിങ് ആൻഡ് പെരിഫറൽസ്),10 - ക്ലാസ്, 300 മണിക്കൂർ. 2-ഫീൽഡ്ടെക്നീഷ്യൻ (എയർകണ്ടീഷൻ), എട്ടാം ക്ലാസ്, 360 മണിക്കൂർ. 3-ഫീൽഡ്ടെക്നീഷ്യൻ (നെറ്റ് വർക്കിങ് ആൻഡ് സ്റ്റോറേജ്), 12 -ക്ലാസ്, 360 മണിക്കൂർ. 4. ഫീൽഡ്ടെക്നീഷ്യൻ (റെഫ്രിജറേറ്റർ), എട്ടാം ക്ലാസ്, 360 മണിക്കൂർ. മോഡൽ എൻജിനീയറിങ് കോളജി​െൻറ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ്സ്കൂളിൽ വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലുമാണ് ക്ലാസ്. വിവരങ്ങൾക്ക്: 0484 2985252, 2337838.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story