Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാബരി മസ്ജിദ്...

ബാബരി മസ്ജിദ് ഓര്‍മദിനം: ഭീകര^വര്‍ഗീയവിരുദ്ധ ദിനമായി ആചരിച്ചു

text_fields
bookmark_border
ബാബരി മസ്ജിദ് ഓര്‍മദിനം: ഭീകര-വര്‍ഗീയവിരുദ്ധ ദിനമായി ആചരിച്ചു കാക്കനാട്: ബാബരി മസ്ജിദ് ഓര്‍മദിനം മുസ്‌ലിം ലീഗ് തൃക്കാക്കര മുനിസിപ്പല്‍ കമ്മിറ്റി ഭീകര, വര്‍ഗീയ വിരുദ്ധ ദിനമായി ആചരിച്ചു. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ലീഗ് ഹൗസില്‍ സംഘടിപ്പിച്ച ദിനാചരണം മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് കെ.എം. അബ്ദുല്‍ മജീദ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മുനിസിപ്പല്‍ പ്രസിഡൻറ് ഹംസ മൂലയില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ബെന്നി ബഹ്‌നാന്‍, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് പി.കെ. ജലീല്‍, എ.എം. അബൂബക്കര്‍ കൈതപ്പാടത്ത്, ടി.എ. മമ്മു, പി.കെ. അബ്ദുല്‍ റസാക്ക്, പി.എം. യൂസഫ്, ടി.എം. അലി, എ.എ. ഇബ്രാഹീം കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം ഹാജി സ്വാഗതവും ട്രഷറര്‍ സി.എ. റഹീം നന്ദിയും പറഞ്ഞു. ഭിന്നശേഷി ജില്ലതല ആചരണം മട്ടാഞ്ചേരി: ലോക ഭിന്നശേഷി ദിനാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം ഫോർട്ടുകൊച്ചി ഗ്രീനിക്സ് വില്ലേജിൽ കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. നഗരസഭ കൗൺസിലർ സീനത്ത് റഷീദ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഷൈനി മാത്യു, ബെന്നി ഫെർണാണ്ടസ്, ഷീബലാൽ, മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഒാഫിസർ കെ.എ. വഹീദ, ജില്ല േപ്രാജക്ട് ഒാഫിസർ സജോയ് ജോർജ്, ബ്ലോക്ക് പ്രോഗ്രാം ഒാഫിസർ പി.ജി. രജനി, എം.ആർ. സുരേന്ദ്രൻ, സരിറ്റബാബു, സി.ഐ. നൂർജഹാൻ, പി.എ. അന്നാ ദീപ, ആർ. രാജലക്ഷ്മി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story