Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൈപ്പ് പൊട്ടി ശുദ്ധജലം...

പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

text_fields
bookmark_border
പിറവം: ഏഴക്കരനാട് കുടിവെള്ള വിതരണ . ജല അതോറിറ്റിയുടെ ഏഴക്കരനാടുള്ള ടാങ്കിൽനിന്ന് ശ്രാപ്പിള്ളി ഭാഗത്തേക്കുള്ള വിതരണ പൈപ്പാണ് പൊട്ടിയത്. രണ്ടുദിവസമായി വൻതോതിൽ ജലം പാഴാകുകയാണ്. ഇേതതുടർന്ന് പ്രദേശത്തെ കോളനികൾ ഉൾെപ്പടെയുള്ള വീടുകളിൽ കുടിവെള്ളക്ഷാമം നേരിടുകയാണ്. നാട്ടുകാർ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായിെല്ലന്ന് ആരോപണമുണ്ട്. കാലപ്പഴക്കം ചെന്ന ഭൂഗർഭ പൈപ്പുകളാണ് മിക്കവയും. ഇവ മാറ്റി പുതിയത് സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story