Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റിൽ അന്തർദേശീയ...

കുസാറ്റിൽ അന്തർദേശീയ സമുദ്ര ഇലക്േട്രാണിക്സ്​ സമ്മേളനം

text_fields
bookmark_border
കൊച്ചി: കൊച്ചി സർവകലാശാല ഇലക്േട്രാണിക്സ് വകുപ്പി​െൻറ നേതൃത്വത്തിൽ 14ാമത് അന്താരാഷ്ട്ര സമുദ്ര ഇലക്േട്രാണിക്സ് സമ്മേളനം 'സിംപോൾ 2017'ന് ബുധനാഴ്ച തുടക്കമാകും. സെമിനാർ ഹാളിൽ രാവിലെ 10ന് നേവൽ റിസർച് ബോർഡ് സയൻറിഫിക് കമ്പ്യൂട്ടിങ് പാനൽ മേധാവി ഡോ. കെ. പൗലോസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. 'ബ്ലൂ ഇക്കണോമി' എന്ന വിഷയത്തിൽ ദേശീയ ഓഷ്യൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.എ. ആത്മാനന്ദ് മുഖ്യപ്രഭാഷണം നടത്തും. നാവിഗേഷൻ, കമ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് കോഒാഡിനേറ്റർ ഡോ. എം.എച്ച്്. സുപ്രിയ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story