Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭിന്നശേഷി വാരാചരണം...

ഭിന്നശേഷി വാരാചരണം ഒന്നിച്ചൊന്നായ്

text_fields
bookmark_border
കൂത്താട്ടുകുളം: ബി.ആർ.സി നേതൃത്വത്തിൽ ഒരാഴ്ച നീളുന്ന ഭിന്നശേഷി വാരാചരണത്തി​െൻറ ഭാഗമായി 'ഒന്നിച്ചൊന്നായ് -2017' കുട്ടികളുടെ സംഗമവും വിവിധ കലാസാംസ്കാരിക പരിപാടികളും നടന്നു. ലയൺസ് ക്ലബ് ഹാളിൽ നടന്ന പരിപാടി തിരുമാറാടി പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ ജോഷി സ്കറിയ, ജോയ്സ് മാമ്പിള്ളി, ലത ശിവൻ, ബ്ലോക്ക് അംഗം കെ.എ. ജയ, ആലീസ് ഷാജു, ഓമന ബേബി, കെ.യു. ബേബി, ലിനു മാത്യു, ബിന്ദു മനോജ്, ഫെബീഷ് ജോർജ്, റോയി എബ്രഹാം, ജീനാമ്മ, സീന ജോൺസൻ, പി.സി. ജോസ്, എ.എസ്. രാജൻ, ജിബി സാബു, വിജയ ശിവൻ, ശോഭന മോഹൻ, എൽ. വസുമതിയമ്മ, നളിനി ബാലകൃഷ്ണൻ, തോമസ് ജോൺ, വത്സ ബേബി, ലീല കുര്യാക്കോസ്, ജോണി അരീക്കാട്ടേൽ, എം.പി. ജോസഫ്, എ.ഇ.ഒ സി.പി. ശശിധരൻ, അജി സ്കറിയ, ഷൈല സേവ്യർ, റെയ്നിമോൾ കുര്യൻ, ബി.പി.ഒ കെ.എം സുജാത എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഗാനമേളയും സംഘടിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story