Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലോത്സവ വേദിയിൽ ഇന്ന്

കലോത്സവ വേദിയിൽ ഇന്ന്

text_fields
bookmark_border
വേദി ഒന്ന്: ടൗൺ ഹാൾ ഓഡിറ്റോറിയം- രാവിലെ 10ന് ഉദ്ഘാടന സമ്മേളനം. ഉച്ചക്ക് ഒന്നിന് കുച്ചിപ്പുടി (എച്ച്.എസ് പെൺ) വൈകീട്ട് നാലിന് കുച്ചിപ്പുടി (എച്ച്.എസ്.ആൺ), വേദി രണ്ട്: ടൗൺഹാൾ ഓപൺ സ്റ്റേജ്- രാവിലെ 11ന് പാഠകം (എച്ച്.എസ്, എച്ച്.എസ്.എസ്), ഉച്ചക്ക് ഒന്നിന് ചാക്യാർ കൂത്ത് (എച്ച്.എസ്, എച്ച്.എസ്.എസ്), വൈകീട്ട് 3.30ന് നങ്ങ്യാർകൂത്ത് (എച്ച്.എസ്, എച്ച്.എസ്.എസ്), 6.30ന് കൂടിയാട്ടം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്), വേദി ഏഴ്: നിർമല ജൂനിയർ ഓപൺ സ്റ്റേജ്- രാവിലെ 10ന് ചെണ്ട / തായമ്പക (എച്ച്.എസ്),11ന് ചെണ്ട/തായമ്പക (എച്ച്.എസ്.എസ്), 12ന് ചെണ്ടമേളം (എച്ച്.എസ്, എച്ച്.എസ്.എസ്), വൈകീട്ട് 4.30ന് പഞ്ചവാദ്യം (എച്ച്.എസ്, എച്ച്.എസ്.എസ്), വേദി 10: നിർമല ഹൈസ്കൂൾ ഒാഡിറ്റോറിയം- രാവിലെ 10ന് ചവിട്ടുനാടകം (എച്ച്.എസ്), ഉച്ചക്ക് ഒന്നിന് ചവിട്ടുനാടകം ( എച്ച്.എസ്.എസ്) വേദി 11: ലിറ്റിൽഫ്ലവർ സ്കൂൾ ഹാൾ- രാവിലെ 10ന് ഹിന്ദി പ്രസംഗം (യു.പി),10.30ന് (എച്ച്.എസ്), 12.15ന് (എച്ച്.എസ്.എസ്) 1.30ന് പദ്യംചൊല്ലൽ (യു.പി), മൂന്നിന് (എച്ച്.എസ്), 4.30 (എച്ച്.എസ്.എസ്) വേദി 12: സ​െൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഓപൺ സ്റ്റേജ്- രാവിലെ 9.30ന് ഭരതനാട്യം (യു.പി), രണ്ടിന് (എച്ച്.എസ് ഗേൾസ്), അഞ്ചിന് (എച്ച്.എസ് ബോയ്സ്) വേദി 13: സ​െൻറ് അഗസ്റ്റ്യൻസ് സ്കൂൾ- സംസ്കൃതോത്സവം; രാവിലെ 10ന് സിദ്ധരൂപോച്ചാരണം (യു.പി), 11ന് കഥാകഥനം (യു.പി), ഉച്ചക്ക് 12.30ന് ഗദ്യപാരായണം (യു.പി), ഒന്നിന് പ്രശ്നോത്തരി (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) വേദി 15: മോഡൽ ഹൈസ്കൂൾ ഹാൾ- രാവിലെ 9.30ന് നാടകം (യു.പി) വേദി 17: എസ്.എൻ.ഡി.പി ഹൈസ്കൂൾ- രാവിലെ 10ന് അറബി കലോത്സവം; 10ന് തർജമ (യു.പി, എച്ച്.എസ്) 11ന് പദകേളി (യു.പി), കാപ്ഷൻ രചന (എച്ച്.എസ്), പദപ്പയറ്റ് (യു.പി), ഗദ്യവായന (യു.പി), കഥപറയൽ (യു.പി), ഖുർആൻ പാരായണം (യു.പി, എച്ച്.എസ്) വേദി: 18 തർബിയത്ത് സ്കൂൾ ഗ്രൗണ്ട് രാവിലെ ഒമ്പതിന് ബാൻഡ് മേളം (എച്ച്.എസ്), ഉച്ചക്ക് ഒന്നിന് (എച്ച്.എസ്.എസ്) നിർമല ഹൈസ്കൂൾ റൂം നമ്പർ ഒന്ന്; -10ന് മലയാളം കഥാരചന (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) ഉപന്യാസം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) റൂം നമ്പർ: രണ്ട്-; രാവിലെ 10ന് കവിത രചന (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) റൂം നമ്പർ: മൂന്ന്;- ഇംഗ്ലീഷ് രാവിലെ 10ന് കഥാരചന (എച്ച്.എസ്, എച്ച്.എസ്.എസ്), ഉപന്യാസം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) കവിത രചന (എച്ച്.എസ്, എച്ച്.എസ്.എസ്) റൂം നമ്പർ: നാല്- ഹിന്ദി; രാവിലെ 10ന് കവിത രചന (എച്ച്.എസ്, എച്ച്.എസ്.എസ്), ഉപന്യാസം (എച്ച്.എസ്, എച്ച്.എസ്.എസ്) കഥാരചന (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) കവിത രചന കന്നട (എച്ച്.എസ്) റൂം നമ്പർ: അഞ്ച് സംസ്കൃതം ജനറൽ; രാവിലെ 10ന് കഥാരചന (എച്ച്.എസ്.എസ്) ഉപന്യാസം (എച്ച്.എസ്.എസ്) കവിത രചന (എച്ച്.എസ്.എസ്) കവിത രചന തമിഴ് (എച്ച്.എസ്) റൂം നമ്പർ: ആറ് സംസ്കൃതോത്സവം; രാവിലെ 10ന് കഥാരചന (യു.പി, എച്ച്.എസ്) കവിത രചന (യു.പി, എച്ച്.എസ്) ഉപന്യാസ രചന (യു.പി, എച്ച്.എസ്) സമസ്യപുരാണം (യു.പി, എച്ച്.എസ്) പ്രശ്നോത്തരി (യു.പി, എച്ച്.എസ്) അക്ഷരശ്ലോകം (യു.പി, എച്ച്.എസ്) റൂം നമ്പർ ഏഴ്: അറബി ജനറൽ രാവിലെ 10ന് കവിത രചന എച്ച്.എസ്, എച്ച്.എസ്.എസ്, ഉപന്യാസം എച്ച്.എസ്, എച്ച്.എസ്.എസ്, കഥാരചന എച്ച്.എസ്, എച്ച്.എസ്.എസ്, റൂം നമ്പർ: എട്ട് ചിത്രരചന (പെൻസിൽ) രാവിലെ 10ന് (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) എണ്ണച്ചായം (എച്ച്.എസ്, എച്ച്.എസ്.എസ്) റൂം നമ്പർ: ഒമ്പത് രാവിലെ 10ന് കാർട്ടൂൺ (എച്ച്.എസ്, എച്ച്.എസ്.എസ്) ജലച്ചായം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) കൊളാഷ് (എച്ച്.എസ്.എസ്) റൂം നമ്പർ 10: അറബിക്; രാവിലെ ഒമ്പതിന് നിഘണ്ടു നിർമാണം (എച്ച്.എസ്) 10.30ന് ക്വിസ് (യു.പി)10ന് പ്രശ്നോത്തരി (എച്ച്.എസ്) പോസ്റ്റർ നിർമാണം (എച്ച്.എസ്) റൂം നമ്പർ 11: രാവിലെ 10ന് ഉർദു കഥാരചന, കവിത രചന, ഉപന്യാസം, ക്വിസ് (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story