Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരൾരോഗ നിർണയ...

കരൾരോഗ നിർണയ ക്യാമ്പ്​

text_fields
bookmark_border
പറവൂർ: സി.എച്ച് സ​െൻറർ പറവൂർ ചാപ്റ്ററി​െൻറയും പറവൂർ കൊച്ചിൻ മുസ്രിസ് സിറ്റി റോട്ടറി ക്ലബി​െൻറയും ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ കരൾരോഗ നിർണയ ക്യാമ്പ് മുസ്ലിം ലീഗ് നിയമസഭ കക്ഷി സെക്രട്ടറി ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾ മനുഷ്യരെ ചേർത്തുനിർത്തുമെന്നും ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ദുശ്ശക്തികളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. നീണ്ടൂർ ജുമാമസ്ജിദിന് സമീപം നടന്ന ക്യാമ്പിൽ റോട്ടറി ക്ലബ് പ്രസിഡൻറ് ക്ലമൻറ് വർഗീസ് അധ്യക്ഷത വഹിച്ചു. ഡോ.ഉണ്ണികൃഷ്ണൻ ക്ലാസെടുത്തു. വി.എം. കാസിം, കെ.എ. അബ്ദുൽ കരീം, കെ.കെ. അബ്ദുല്ല, പി.എം. ബഷീർ എന്നിവർ സംസാരിച്ചു. 4000 മുതൽ 6000 രൂപ വരെ െചലവ് വരുന്ന സ്കാനിങ് ഉൾപ്പെടെ പരിശോധനകൾ 85 പേർക്ക് സൗജന്യമായി നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story