Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:38 AM GMT Updated On
date_range 2017-12-06T11:08:59+05:30പ്രാർഥനാസദസ്സും സ്വാഗതസംഘവും ഇന്ന്
text_fieldsപെരുമ്പാവൂർ: സമസ്ത മദ്ഹുറസൂൽ-എസ്.വൈ.എസ് സംസ്ഥാന മീലാദ് കാമ്പയിൻ സമാപനസമ്മേളനത്തിെൻറ പെരുമ്പാവൂർ-വാഴക്കുളം േറഞ്ച് സ്വാഗതസംഘം കമ്മിറ്റി ബാബരി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് 6.30ന് പ്രാർഥനാസദസ്സ് സംഘടിപ്പിക്കും. പെരുമ്പാവൂർ ൈപ്രവറ്റ് ബസ്സ്റ്റാൻഡിന് സമീപം ഇസ്ലാമിക് സെൻററിലെ സമസ്ത കാര്യാലയത്തിലാണ് പരിപാടി. തുടർന്ന് മദ്ഹുറസൂൽ സ്വാഗതസംഘം യോഗവും നടക്കുമെന്ന് ചെയർമാൻ ഇസ്മയിൽ ഫൈസി വണ്ണപ്പുറവും ജനറൽ കൺവീനർ ടി.പി. മൻസൂർ മാസ്റ്ററും അറിയിച്ചു.
Next Story