Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.എസ്.എസ് സമുദായ...

സി.എസ്.എസ് സമുദായ മഹാസംഗമം 10-ന്

text_fields
bookmark_border
കൊച്ചി: ക്രിസ്ത്യന്‍ സര്‍വിസ് സൊസൈറ്റി ഇൻറര്‍നാഷനല്‍ (സി.എസ്.എസ്) 20ാം വാര്‍ഷികവും നാലാമത് മഹാസംഗമവും ഡിസംബര്‍ 10-ന് എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം െചയ്യും. ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം മുഖ്യപ്രഭാഷണം നടത്തും. ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ പ്രഭാഷണം നടത്തും. വൈസ് ചെയര്‍മാന്മാരായ ടി.എം. ലൂയിസ്, ബെന്നി പാപ്പച്ചന്‍, മാത്യു തോമസ്, ജോസഫ് മാര്‍ട്ടിന്‍ എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story