Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപന മത്സരം;...

അധ്യാപന മത്സരം; രജിസ്​റ്റര്‍ ചെയ്യാം

text_fields
bookmark_border
ആലപ്പുഴ: എട്ടിന് മാന്നാര്‍ ഗവ. എല്‍.പി.എസില്‍ നടക്കുന്ന എ.കെ.എസ്.ടി.യു ജില്ല സമ്മേളനത്തി​െൻറ ഭാഗമായി ടി.ടി.സി വിദ്യാർഥികള്‍ക്കായി അധ്യാപനമത്സരം സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ 9447107082 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. അംബേദ്കര്‍ അനുസ്മരണം കുട്ടനാട്: സാംബവ മഹാസഭ കുട്ടനാട് താലൂക്ക് യൂനിയ​െൻറ നേതൃത്വത്തില്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ ചരമദിനാചരണവും അനുസ്മരണവും ബുധനാഴ്ച രാവിലെ 10.30ന് എടത്വ ഇ.എം.എസ് സ്മാരക ഹാളില്‍ യു. പ്രതിഭഹരി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story