Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴ തീരത്ത്​...

ആലപ്പുഴ തീരത്ത്​ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ തീരക്കടലിൽ ചേർത്തല മനക്കോടം ഭാഗത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൂന്തുറ സ്വദേശി ശെൽവെ പിള്ളയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് 5.15ഒാടെ വൈപ്പിനിൽനിന്ന് ആലപ്പുഴ തീരക്കടൽ ഭാഗത്ത് പരിശോധന നടത്താനെത്തിയ ബോട്ടിലെ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ബോട്ടിലുണ്ടായിരുന്ന പൂന്തുറ സ്വദേശിയായ തൊഴിലാളിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഒരു മൃതദേഹം കൂടി ആലപ്പുഴ തീരക്കടലിൽ കണ്ടതായി പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കൺട്രോൾ റൂം അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story